വാർത്തകളും ലേഖനങ്ങളും

October 5, 2026
പൊയ്യ ഗ്രാമപഞ്ചായത്ത് - വയോജന സംഗമം

പൊയ്യ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. 2026 ഒക്ടോബർ 01 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൂപ്പത്തി എസ്.എൻ.ഡി.പി ഹാളിൽ വെച്ച് നടന്ന ചടങ്ങില്‍ ചാലക്കുടി പാർലമെന്റ് അംഗം ബഹു. എം.പി ശ്രീ. ബെന്നി ബെഹനാൻ ഉദ്ഘാടനം നിര്‍വഹിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്...

കൂടുതൽ വായിക്കുക
October 5, 2026
കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം

പൊയ്യ ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനൊപ്പം ജലസുരക്ഷയുടെ പ്രാധാന്യം പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് പഞ്ചായത്ത് നടപ്പാക്കുന്ന നീന്തൽ പരിശീലന പദ്ധതിയുടെ പുതിയ ബാച്ച് ആരംഭിച്ചു. 6 വർഷം മുൻപാണ് പരിശീലന പരിപാടി ആരംഭിച്ചത്. കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിലൂടെ ജലാശയങ്ങളുമായി ബന്ധപ്പെ...

കൂടുതൽ വായിക്കുക
October 3, 2026
ഓപ്പറേഷന്‍ തൂഫാന്‍ 2.0 - ദി നാർക്കോ ഹണ്ട്

കേരള സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുന്നതിനും മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി കേരള പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപിച്ച് നടപ്പാക്കുന്ന പ്രത്യേക ലഹരിവിരുദ്ധ ദൗത്യമാണ്. ലഹരി വിൽപ്പനയും വിതരണവും നടത്തുന്ന ശൃംഖലകൾക്കെതിരെ പരിശോധനകളും...

കൂടുതൽ വായിക്കുക
May 20, 2026
മഴക്കാല പൂര്‍വ ശുചീകര​ണം 2026

പൊയ്യ ഗ്രാമപഞ്ചായത്ത് മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി