സ്ഥാപന ഘടന
പൊയ്യ ഗ്രാമപഞ്ചായത്ത്
സ്ഥാപന ഘടന
ഗ്രാമപഞ്ചായത്ത് ഭരണസമിതി
- • പ്രസിഡന്റ്
- • വൈസ് പ്രസിഡന്റ്
- • 16 വാർഡുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
സ്റ്റാൻഡിംഗ് കമ്മിറ്റികൾ
- • ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- • വികസന സ്റ്റാൻഡിംഗ് കമ്മിറ്റി
- • ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- • ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
ഭരണനിർവഹണ വിഭാഗം
- • സെക്രട്ടറി
- • അസിസ്റ്റന്റ് സെക്രട്ടറി
- • ഹെഡ് ക്ലർക്ക്
- • അക്കൗണ്ടന്റ്
- • ക്ലർക്കുമാർ
- • ഓഫീസ് സ്റ്റാഫ്
നിർവഹണ ഉദ്യോഗസ്ഥർ
- • അസി.എഞ്ചിനിയർ
- • വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍
- • കൃഷി ഓഫീസർ
- • മെഡിക്കൽ ഓഫീസർ (എഫ്.എച്ച്.സി., ആയുര്‍വേദം, ഹോമിയോ
- • വെറ്ററനറി സര്ജന്
- • ഐ.സി.ഡി.എസ് സൂപ്പർവൈസർ
- • ഡയറി എക്സ്റ്റൻഷൻ ഓഫീസർ
- • ഫിഷറീസ് / മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ
ജനപങ്കാളിത്ത സംവിധാനങ്ങൾ
- • ഗ്രാമസഭകൾ (ഓരോ വാർഡിലും)
- • വികസന സെമിനാർ
- • വർക്ക് ഗ്രൂപ്പുകൾ
- • ക്ഷേമ സമിതികൾ
- • കുടുംബശ്രീ സിഡിഎസ് /എഡിഎസ് സംവിധാനങ്ങൾ