അവാര്‍ഡുകളും നേട്ടങ്ങളും

അവാര്‍ഡുകളും നേട്ടങ്ങളും

ISO

ISO 9001:2015 സർട്ടിഫിക്കേഷൻ

സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര അംഗീകാരമായ ISO 9001:2015 സർട്ടിഫിക്കേഷൻ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍

Health

ആരോഗ്യ കേരളം പുരസ്കാരം

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരം പൊയ്യ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍

Fish

മത്സ്യ സമൃദ്ധി അവാര്‍ഡ് 2014

മികച്ച ജില്ലാതല തദ്ദേശ സ്വയംഭരണ സ്ഥാപനമായി പൊയ്യ ഗ്രാമപഞ്ചായത്തിനെ തെരെഞ്ഞെടുത്തിട്ടുള്ളതാണ്.

കൂടുതല്‍ വിവരങ്ങള്‍

Farmer

സംസ്ഥാന മത്സ്യ കര്‍ഷക അവാര്‍ഡ് 2024

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാനത്തെ മികച്ച മത്സ്യ കര്‍ഷക അവാര്‍ഡ് രണ്ടാം സ്ഥാനം.

കൂടുതല്‍ വിവരങ്ങള്‍

Clean

നിർമ്മൽ ഗ്രാമ പുരസ്കാർ 2007

പൊയ്യ ഗ്രാമപഞ്ചായത്ത് ശുചിത്വ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന് ലഭിച്ച കേരള സർക്കാരിന്റെ അഭിനന്ദന പത്രം.

കൂടുതല്‍ വിവരങ്ങള്‍