പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി സ്റ്റാൻഡിങ് കമ്മിറ്റികൾ...

ഔസേപ്പച്ചന്‍ ജോസ്

പ്രസിഡൻ്റ്

ജോളി സജീവ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈബു തോമസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആനി പി പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിൻസി ജോയ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗീത ടി സി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല : തൃശ്ശൂര്‍

ബ്ലോക്ക് : മാള

വിസ്തീര്‍ണ്ണം : 19.78ച.കി.മീ.

വാര്‍ഡുകളുടെ എണ്ണം : 16

ജനസംഖ്യ : 22490

പുരുഷന്‍മാര്‍ : 10906

സ്ത്രീകള്‍ : 11584

ജനസാന്ദ്രത : 1137

സ്ത്രീ : പുരുഷ അനുപാതം : 1062 : 1000

മൊത്തം സാക്ഷരത : 97.89

സാക്ഷരത (പുരുഷന്‍മാര്‍ ) : 96.43

സാക്ഷരത (സ്ത്രീകള്‍ ) : 99.36

Source : Census data 2011

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂമിശാസ്ത്രപരമായ സ്ഥാനം: തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, മാള ബ്ലോക്കിൽ 19.78 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിലും 16 വാർഡുകളിലുമായി പൊയ്യ ഗ്രാമപഞ്ചായത്ത് വ്യാപിച്ചുകിടക്കുന്നു. രൂപീകരണവും ആദ്യ ഭരണവും: തിരുക്കൊച്ചി സംയോജനത്തിന് മുൻപ് കൊല്ലവർഷം 1093-ൽ കൊച്ചി രാജാവിന്റെ നോമിനേറ്റഡ് പ്രതിനിധികളോടെ രൂപീകരിക്കപ്പെട്ട ഈ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് അമ്പൂക്കൻ ഇട്ടീര ലോനപ്പൻ ആയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സാരഥികൾ: പ്രായപൂർത്തി വോട്ടവകാശത്തിലൂടെ വന്ന ആദ്യത്തെ പ്രസിഡന്റ് പി.ടി. കൊച്ചൗസേഫും, ആദ്യത്തെ വനിതാ പ്രസിഡന്റ് ആർ.കെ. ഭാർഗ്ഗവി ടീച്ചറുമായിരുന്നു. നെടുങ്കോട്ടയുടെ ചരിത്രം: സാമൂതിരി, ഹൈദരാലി, ടിപ്പു സുൽത്താൻ എന്നിവരുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡിലനോയിയുടെ രൂപരേഖയിൽ തിരുവിതാംകൂർ രാജാവ് പണികഴിപ്പിച്ച ചരിത്രപ്രസിദ്ധമായ നെടുങ്കോട്ട ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. സാഹിത്യ പാരമ്പര്യം: കുലശേഖര സദസ്സിലെ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 5, 2026

പൊയ്യ ഗ്രാമപഞ്ചായത്ത് - വയോജന സംഗമം

പൊയ്യ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. 2026 ഒക്ടോബർ 01 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൂപ്പത്തി എസ്.എൻ.ഡി.പി ഹാളിൽ വെച്ച് നടന്ന ചടങ്ങില്‍ ചാലക്കുടി പാർലമെന്റ് അംഗം ബഹു. എം.പി ശ്രീ. ബെന്നി ബെഹനാൻ ഉദ്ഘാടനം നിര്‍വഹിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

കൂടുതൽ വായിക്കുക