മത്സ്യ സമൃദ്ധി അവാര്‍ഡ് 2014

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മത്സ്യ സമൃദ്ധി അവാര്‍ഡ് 2014 ല്‍ മികച്ച ജില്ലാതല തദ്ദേശ സ്വയംഭരണ സ്ഥാപനമായി പൊയ്യ ഗ്രാമപഞ്ചായത്തിനെ തെരെഞ്ഞെടുത്തിട്ടുള്ളതാണ്.

മത്സ്യ സമൃദ്ധി അവാർഡ്