കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാടും ദൗത്യവുംപൊയ്യ ഗ്രാമപഞ്ചായത്ത് |
| “ | പൊയ്യ ഗ്രാമപഞ്ചായത്ത് ആഫീസിൽ സമ്പൂർണ്ണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കികൊണ്ടും ഗുണമേന്മാ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ചുകൊണ്ടും പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി നൽകി, അവരുടെ പരിപൂർണ്ണ സംതൃപ്‌തിയും ഉറപ്പുവരുത്തി, ഒരു ജനസൗഹൃദ കാര്യാലയമായി മാറുകയാണ് പഞ്ചായത്തിന്റെ നയം. | ” |