സ്ഥാപന ഘടന

പൊയ്യ ഗ്രാമപഞ്ചായത്ത്

സ്ഥാപന ഘടന

ഗ്രാമപഞ്ചായത്ത് ഭരണസമിതി

  • പ്രസിഡന്റ്
  • വൈസ് പ്രസിഡന്റ്
  • 16 വാർഡുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

സ്റ്റാൻഡിംഗ് കമ്മിറ്റികൾ

  • ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
  • വികസന സ്റ്റാൻഡിംഗ് കമ്മിറ്റി
  • ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
  • ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി

ഭരണനിർവഹണ വിഭാഗം

  • സെക്രട്ടറി
  • അസിസ്റ്റന്റ് സെക്രട്ടറി
  • ഹെഡ് ക്ലർക്ക്
  • അക്കൗണ്ടന്റ്
  • ക്ലർക്കുമാർ
  • ഓഫീസ് സ്റ്റാഫ്

നിർവഹണ ഉദ്യോഗസ്ഥർ

  • അസി.എഞ്ചിനിയർ
  • വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍
  • കൃഷി ഓഫീസർ
  • മെഡിക്കൽ ഓഫീസർ (എഫ്.എച്ച്.സി., ആയുര്‍വേദം, ഹോമിയോ
  • വെറ്ററനറി സര്‍ജന്‍
  • ഐ.സി.ഡി.എസ് സൂപ്പർവൈസർ
  • ഡയറി എക്സ്റ്റൻഷൻ ഓഫീസർ
  • ഫിഷറീസ് / മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ

ജനപങ്കാളിത്ത സംവിധാനങ്ങൾ

  • ഗ്രാമസഭകൾ (ഓരോ വാർഡിലും)
  • വികസന സെമിനാർ
  • വർക്ക് ഗ്രൂപ്പുകൾ
  • ക്ഷേമ സമിതികൾ
  • കുടുംബശ്രീ സിഡിഎസ് /എഡിഎസ് സംവിധാനങ്ങൾ