5.0 / 5
ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും എങ്ങനെയായിരുന്നു?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാനത്തെ മികച്ച മത്സ്യ കര്‍ഷക അവാര്‍ഡ് രണ്ടാം സ്ഥാനം 2024 വര്‍ഷത്തില്‍ പൊയ്യ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.