ആരോഗ്യ കേരളം പുരസ്കാരം

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആരോഗ്യ കേരളം പുരസ്കാരം 2012-13, 2015-16 വര്‍ഷങ്ങളില്‍ പൊയ്യ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

ആരോഗ്യ കേരളം പുരസ്കാരം