ഐ എസ് ഒ 9001:2015 അംഗീകാരം
സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര അംഗീകാരമായ ISO 9001:2015 സർട്ടിഫിക്കേഷൻ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിന് ഈ അംഗീകാരം ലഭിച്ചത്.
സർട്ടിഫിക്കേഷന്റെ പ്രധാന നേട്ടങ്ങൾ
മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ സേവന വിതരണം
ഫയൽ നീക്കത്തിലെ കൃത്യതയും കാര്യക്ഷമതയും
അപേക്ഷകൾക്ക് സമയബന്ധിതമായ പ്രതികരണം
പൗര സേവനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും
ഡിജിറ്റൽ റെക്കോർഡ് സംവിധാനത്തിലൂടെ വേഗത്തിലുള്ള വിവര ലഭ്യത
സമഗ്ര പൗരസര്‍വ്വേകള്‍
