ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭൂമിശാസ്ത്രപരമായ സ്ഥാനം: തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, മാള ബ്ലോക്കിൽ 19.78 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിലും 16 വാർഡുകളിലുമായി പൊയ്യ ഗ്രാമപഞ്ചായത്ത് വ്യാപിച്ചുകിടക്കുന്നു. രൂപീകരണവും ആദ്യ ഭരണവും: തിരുക്കൊച്ചി സംയോജനത്തിന് മുൻപ് കൊല്ലവർഷം 1093-ൽ കൊച്ചി രാജാവിന്റെ നോമിനേറ്റഡ് പ്രതിനിധികളോടെ രൂപീകരിക്കപ്പെട്ട ഈ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് അമ്പൂക്കൻ ഇട്ടീര ലോനപ്പൻ ആയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സാരഥികൾ: പ്രായപൂർത്തി വോട്ടവകാശത്തിലൂടെ വന്ന ആദ്യത്തെ പ്രസിഡന്റ് പി.ടി. കൊച്ചൗസേഫും, ആദ്യത്തെ വനിതാ പ്രസിഡന്റ് ആർ.കെ. ഭാർഗ്ഗവി ടീച്ചറുമായിരുന്നു. നെടുങ്കോട്ടയുടെ ചരിത്രം: സാമൂതിരി, ഹൈദരാലി, ടിപ്പു സുൽത്താൻ എന്നിവരുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡിലനോയിയുടെ രൂപരേഖയിൽ തിരുവിതാംകൂർ രാജാവ് പണികഴിപ്പിച്ച ചരിത്രപ്രസിദ്ധമായ നെടുങ്കോട്ട ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. സാഹിത്യ പാരമ്പര്യം: കുലശേഖര സദസ്സിലെ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 5, 2026
പൊയ്യ ഗ്രാമപഞ്ചായത്ത് - വയോജന സംഗമം
പൊയ്യ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. 2026 ഒക്ടോബർ 01 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൂപ്പത്തി എസ്.എൻ.ഡി.പി ഹാളിൽ വെച്ച് നടന്ന ചടങ്ങില് ചാലക്കുടി പാർലമെന്റ് അംഗം ബഹു. എം.പി ശ്രീ. ബെന്നി ബെഹനാൻ ഉദ്ഘാടനം നിര്വഹിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
കുട്ടികള്ക്ക് നീന്തല് പരിശീലനം
October 5, 2026
ഓപ്പറേഷന് തൂഫാന് 2.0 - ദി നാർക്കോ ഹണ്ട്
October 3, 2026